തൃക്കണമംഗൽ പള്ളി കിഴക്കേതിൽ വീട്ടിൽ എൽ. പാപ്പച്ചൻ (റിട്ട. ഹെഡ്മാസ്റ്റർ -88) നിര്യാതനായി
കൊട്ടാരക്കര : തൃക്കണമംഗൽ പള്ളി കിഴക്കേതിൽ വീട്ടിൽ എൽ. പാപ്പച്ചൻ (റിട്ട. ഹെഡ്മാസ്റ്റർ - 88) നിര്യാതനായി. സംസ്കാരം ഫെബ്രു.19 ന് തിങ്കൾ രാവിലെ11.30 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2 ന് കൊട്ടാരക്കര റ്റിപിഎം സഭയുടെ തൃക്കണ്ണമംഗൽ സെമിത്തേരിയിൽ.
ഭാര്യ: തങ്കമ്മ പാപ്പച്ചൻ ചെങ്ങമനാട് മഠത്തിലഴികത്തു കുടുംബാംഗമാണ്.
മക്കൾ : ജോയ്‌സ് (മൃഗസംരക്ഷണ വകുപ്പ്, മിയ്യന്നൂർ), പരേതനായ സാംസൺ.
മരുമകൻ : രാജൻ ( വിദ്യാഭ്യാസ വകുപ്പ്, കൊല്ലം)