മല്ലശ്ശേരി നെടിയകാലയിൽ തങ്കമ്മ ഡാനിയേൽ (91) നിര്യാതയായി


മല്ലശ്ശേരി നെടിയകാലയിൽ തങ്കമ്മ ഡാനിയേൽ (91) നിര്യാതയായി
ad
ad
ad

മല്ലശ്ശേരി: നെടിയകാലയിൽ തങ്കമ്മ ഡാനിയേൽ (91) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്.30 ന് ബുധൻ) രാവിലെ 9 ന് ഭവനത്തിലും 11 ന് വാഴമുട്ടം സിയോൻ ഐപിസി സഭയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1മണിക്ക് സഭാസെമിത്തേരിയിൽ.

ഭർത്താവ് പരേതനായ കെ ഡാനിയേൽ. മക്കൾ: പരേതനായ പാസ്റ്റർ തോമസ് ഡാനിയേൽ, ഗ്രേസി ഡാനിയേൽ (ദുബായ്) , ആലിസ് ബാബു (അടൂർ), സാലി എബി (എറണാകുളം) , ലില്ലി ജോൺസൺ (പഞ്ചാബ്), ലിസി ബെന്നി (ചെന്നൈ), ആനി ഷാജി (റാന്നി).

മരുമക്കൾ : ഏലിയാമ്മ തോമസ് (യുഎസ്), ബാബു ടി.കെ.(അടൂർ) പാസ്റ്റർ എബി ജോൺ (ശാരോൻ ചർച്ച് എറണാകുളം) ഇവാഞ്ചലിസ്റ്റ് ജോൺസൺ ജെ ടൈറ്റസ് (പഞ്ചാബ്), പാസ്റ്റർ ബെനെഡിക്ട് ജോസഫ് (ചെന്നൈ), ഷാജി പി മാത്യു (റാന്നി).