മൈലാടുംപാറ കരോട്ട് കോരുത് ശമുവേൽ ( 95) നിര്യാതനായി

മൈലാടുംപാറ കരോട്ട് കോരുത് ശമുവേൽ ( 95)  നിര്യാതനായി

കരിക്കാട്ടൂർ: മൈലാടുംപാറ കരോട്ട് കോരുത് ശമുവേൽ (കുഞ്ഞുഞ്ഞ് സ്വർഗത്തിൽ - 95) നിര്യാതനായി.  സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതും 12 ന് കരിക്കാട്ടൂർ ഐപിസി താബോർ ചർച്ചിന്റെ നേതൃത്വത്തിൽ ചാരുവേലിയിലെ സെമിത്തേരിയിൽ നടക്കും.

ഭാര്യ : പരേതയായ ശോശാമ്മ . മാക്കപ്പതാലിൽ കുടുംബാംഗം.

മക്കൾ : പരേതനായ ജോയി, എം. കെ. രാജു (യുഎസ്എ), ലീലാമ്മ, കുഞ്ഞമ്മ, പാസ്റ്റർ എം.കെ.വറുഗീസ് (ശാരോൺ ചർച്ച് മണിമല ),ആനിയമ്മ എം.കെ  (റിട്ട.സൂപ്രണ്ട് KSRTC പൊൻകുന്നം)

മരുമക്കൾ: ജോളി ഇടക്കുന്നം, ലൗലി  (യുഎസ്എ), പരേതനായ ജോണി കാക്കമല, ബാബു പാറത്താനത്ത് കുമളി, ഓമന മേത്രയിൽ, ബിജു തടത്തേൽ നൂറോമാവ്.