ഉമ്മന്നൂർ പാലാവിള വീട് ലൂക്കോസ് (പൊടിയച്ചൻ- 87)നിര്യാതനായി

ഉമ്മന്നൂർ പാലാവിള വീട്  ലൂക്കോസ് (പൊടിയച്ചൻ- 87)നിര്യാതനായി

കൊട്ടാരക്കര : ഉമ്മന്നൂർ പാലാവിള വീട് (പൂചെടിവിള) ലൂക്കോസ് (പൊടിയച്ചൻ- 87)നിര്യാതനായി. സംസ്കാരം ജനു. 24 ബുധനാഴ്ച ഉച്ചക്ക് 1ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം ഉമ്മന്നൂർ ടി പി എം സെമിത്തേരിയിൽ.

ഭാര്യ : പരേതയായ മറിയാമ്മ ലൂക്കോസ്. മക്കൾ: സാമുവേൽ, ബേബി, ലിസി, ജോൺസൺ, സുനി, ബിനു. മരുമക്കൾ : ദീനാമ്മ, ബീന, സന്തോഷ്, സാജൻ, ഷിജി.