കരിമ്പ ചൂരിക്കോട് തണങ്ങുംപതിക്കൽ (കട്ടയിൽ) ഇ.സി.റേച്ചൽ (83) നിര്യാതയായി

കരിമ്പ ചൂരിക്കോട് തണങ്ങുംപതിക്കൽ (കട്ടയിൽ) ഇ.സി.റേച്ചൽ (83) നിര്യാതയായി

പാലക്കാട് : ഐപിസി ശാലേം കരിമ്പ സഭാംഗം കരിമ്പ ചൂരിക്കോട് തണങ്ങുംപതിക്കൽ (കട്ടയിൽ) പരേതനായ ജേക്കബ് ഫിലിപ്പിന്റെ ഭാര്യ ഇ.സി.റേച്ചൽ (83) നിര്യാതയായി.  സംസ്ക‌ാരം ഫെബ്രു. 2 ന് വെള്ളിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം12.30 നു കരിമ്പ ശാലേം ഐ.പി.സി സഭയുടെ തുപ്പനാട്ടുള്ള സെമിത്തേരിയിൽ.

മക്കൾ: ഫിന്നി ഫിലിപ്പ്, പാസ്റ്റർ ജോസ് പ്രസാദ്.

മരുമക്കൾ: സീന ഫിന്നി, മിനി പ്രസാദ്.

വാർത്ത: ഷാജി പെരിന്തൽമണ്ണ