പെന്തെക്കോസ്തു യുവാവ്; Painting Company യിൽ സൂപ്പർവൈസർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6489

രക്ഷിക്കപ്പെട്ട്  സ്നാനപ്പെട്ട ക്രിസ്ത്യൻ പെന്തെക്കോസ്തു (സാംബവ) യുവാവ് (DOB: 22.12.1993/ 165 സെ.മീ.)  Super Vision - Painting Company - യിൽ ജോലി ചെയ്യുന്നു. ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  96331 49288