പെന്തക്കോസ്തു യുവതി; Saudi യിൽ B.Sc Nurse; വയലിനിസ്റ്റ് / വരനെ ആവശ്യമുണ്ട് / GN Matrimony 6286

സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്തു യുവതി.  (27 /  1996 / 160 cm / ഇരുനിറം) സൗദിയിൽ B.Sc Nurse ആയി ജോലി ചെയ്യുന്നു.  വയലിനിസ്റ്റ്. സഭാ പ്രവർത്തനങ്ങളിൽ സജ്ജീവം. സ്നാനപ്പെട്ട ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. 
B.Sc നഴ്സുമാരോ അനുബന്ധ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്ന ഡിഗ്രി ലെവലിൽ കുറയാതെ വിദ്യാഭ്യാസമുള്ളവർക്കു മുൻഗണന. 
Mob: 85479 99295 (WhatsApp), 93888 38359