ഐപിസി പൊൻകുന്നം സെന്ററിന്റെ പുതിയ ഭാരവാഹികൾ

പൊൻകുന്നം: ഐപിസി പൊൻകുന്നം സെന്ററിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ എബ്രഹാം ഷാജി (പ്രസിഡന്റ്) , പാസ്റ്റർ എൻ.എസ് ബിജു (വൈസ് പ്രസിഡന്റ്), പാസ്റ്റർ സജി ജോൺ (സെക്രട്ടറി), എം.സി. ഷിബു (ജോ.സെക്രട്ടറി), ജോൺ മാത്യു(ട്രഷറാർ) എന്നിവരെ തിരഞ്ഞെടുത്തു.