പാസ്റ്റർ സി ജെ ആൻഡ്രൂസിനു വേണ്ടി പ്രാർത്ഥിക്കുക

പാസ്റ്റർ സി ജെ ആൻഡ്രൂസിനു വേണ്ടി പ്രാർത്ഥിക്കുക

 മനാമ : ബഹറിനിൽ വച്ച്‌ അടിയന്തിരമായി ഒരു ഓപ്പൺ ഹാർട്ട്‌ സർജറിക്ക് വിധേയൻ ആകേണ്ടിവരുകയും തുടർന്ന്   ഐസിയുവിൽ ചികിത്സയിൽ ആയിരിക്കുന്ന  പാസ്റ്റർ സി ജെ ആൻഡ്രൂസിന് വേണ്ടി പ്രാർത്ഥിക്കുക.

അൽഖോബാറിൽ കർത്തൃശുശ്രൂഷ ചെയ്യ്തു വരികയായിരുന്നു.