ബെഥേൽ പെന്തെക്കോസ്ത് കൺവെൻഷൻ മെയ് 11 ന്

ബെഥേൽ പെന്തെക്കോസ്ത് കൺവെൻഷൻ മെയ് 11 ന്

കാൻബറ: ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിൽ ബെഥേൽ പെന്തെക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 'ബെഥേൽ ഫീസ്റ്റ് കൺവെൻഷൻ' ഈ വരുന്ന മെയ് 11-ാം തീയതി ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ നടത്തപ്പെടുന്നു. ദൈവസഭയിലെ പ്രസിദ്ധ ദൈവദാസൻ പാസ്റ്റർ സുരേഷ് ബാബു ഈ യോഗത്തിൽ ദൈവവചനം ശുശ്രൂഷിക്കുന്നു. കാൻബറയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ ദൈവമക്കളെയും ഈ അനുഗ്രഹീത യോഗത്തിലേക്ക് കർത്തൃനാമത്തിൽ സാദരം ക്ഷണിക്കുന്നു. കടന്നുവന്ന് വിടുതലും അനുഗ്രഹവും പ്രാപിക്കുവാൻ ലഭിക്കുന്ന ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുക.