ഗാനശുശ്രൂഷയും വചനപ്രഘോഷണവും മാര്‍ച്ച് 3ന്
കോട്ടയം: ബേത്ലഹേം ഗോസ്പല്‍ മിനിസ്ട്രീസിന്‍റെ ആഭിമുഖ്യത്തില്‍ ഗാനശുശ്രൂഷയും വചനപ്രഘോഷണവും മാര്‍ച്ച് 3 ചൊവ്വാഴ്ച രാവിലെ 9 മുതല്‍ 1 വരെ കണ്ണങ്കര ബി.ജി.എം. പ്രാര്‍ത്ഥനാലയത്തില്‍ (കണ്ണങ്കര കവലക്ക് കിഴക്കുവശം) നടക്കും. മുഖ്യസന്ദേശം പാസ്റ്റര്‍ അനീഷ് കാവാലം നൽകും. പാസ്റ്റർ ശിവരാമൻ അധ്യക്ഷത വഹിക്കും. അഡ്വ. സുരേഷ് ഐസക് നേതൃത്വം നൽകും.
Advertisement





































































































