സജിനി ജയിംസിന് ഡോക്ടറേറ്റ്

സജിനി ജയിംസിന് ഡോക്ടറേറ്റ്

പത്തനംതിട്ട: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിൽ നിന്നും ചൈൽഡ് ഹെൽത്ത്‌ നഴ്സിങ്ങിൽ സജിനി ജയിംസ് ഡോക്ടറേറ്റ് നേടി. വാര്യാപുരം ചർച്ച്‌ ഓഫ് ഗോഡ് സഭാ അംഗമായ സജിനി, മുത്തൂറ്റ് കോളേജ് ഓഫ് നഴ്സിംഗ്, പത്തനംതിട്ടയിൽ പ്രഫസറാണ്. യുവജനപ്രഭാഷകയും കൗൺസിലറും കൂടിയാണ്.

ഗുഡ്ന്യൂസ് ബാലലോകത്തിൻ്റെ പത്തനംതിട്ട ജില്ലാത്തലത്തിലും ശാഖാത്തലത്തിലും സജീവമായിരുന്നു.

വാര്യാപുരം ചാങ്ങയിൽ സൂസി ജെയിംസിന്റെയും പരേതനായ ജയിംസ്.സി. റ്റി യുടെയും മകളാണ്. ഭർത്താവ്: ഡോ. ബ്ലസ്സൻ ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ, സിഎംഎസ് കോളേജ്, കോട്ടയം). മകൾ: ക്രിസ്റ്റീന മറിയം ബ്ലസൻ.

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement