ഐപിസി ചിറയിൻ കീഴ് സെൻ്ററിനു പുതിയ ഭാരവാഹികൾ

ഐപിസി ചിറയിൻ കീഴ് സെൻ്ററിനു പുതിയ ഭാരവാഹികൾ

തിരുവനന്തപുരം:- ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്ററിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡണ്ടായി പാസ്റ്റർ പി ജെ ഡാനിയൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എ എബ്രഹാം, സെക്രട്ടറിയായി പാസ്റ്റർ വർഗീസ് തരകൻ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജപമാണി പീറ്റർ, ട്രഷററായി വസുന്ധരൻ, പ്രയർ കൺവീനറായി പാസ്റ്റർ രാജു തോമസ്, ഇവാഞ്ചലിസം ബോർഡ് കൺവീനർ സുവി. മോഹൻദാസ്, പബ്ലിസിറ്റി കൺവീനറായി സുവി. ജസ്റ്റിൻ രാജിനെയും തിരഞ്ഞെടുത്തു.