ഐപിസി ഗോസ്പൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ


ഐപിസി ഗോസ്പൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ
ad
ad
ad

യു.കെ: ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ ജൂലൈ 3 മുതൽ 5 വരെ നടക്കും. പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ ബിനോയി ഏബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവൽ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ഷീല തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും. പി.വൈ.പി.എ യുകെ & അയർലണ്ട് റീജിയൻ പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ സോണി ചാക്കോ നേതൃത്വം നൽകും. 

ad
ad
ad

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement