ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന്
കോട്ടയം: ഐപിസി ഫിലദൽഫിയ കഞ്ഞിക്കുഴി സഭയുടെ ആഭിമുഖ്യത്തിൽ മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 19ന് വൈകുന്നേരം 5.30 മുതൽ കോട്ടയം പള്ളിക്കുന്ന് ഞാറക്കൽ രാജൻ ജേക്കബിന്റെ ഭാവനാങ്കണത്തിൽ നടക്കും. പാസ്റ്റർ സാം കുമരകം പ്രസംഗിക്കും. ഐപിസി ഫിലദൽഫിയ ക്വയർ ഗാനശുശ്രൂഷ നയിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി മാത്യു നേതൃത്വം നൽകും.
Advertisement













സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































