ബഹറിൻ റീജിയൻ പിവൈപിഎ ഭാരവാഹികൾ  

ബഹറിൻ റീജിയൻ പിവൈപിഎ ഭാരവാഹികൾ  

പ്രസിഡന്റ് ഇവാ. സജി പി. തോമസ്, സെക്രട്ടറി സാം സജി

മനാമ: ബഹറിൻ റീജിയൻ പി.വൈ.പി.എക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ.പി.സി ശാലേം സഭയിൽ കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഇവാ. സജി പി തോമസ്, വൈസ് പ്രസിഡന്റ് ജബോയ്‌ തോമസ്, സെക്രട്ടറി സാം സജി, ട്രഷറർ ജിബിൻ മാത്യു, ജോയിന്റ്‌ സെക്രട്ടറി സിജു ജോഷ്വാ, പബ്ലിസിറ്റി കൺവീനർ ബ്ലസൻ ഡാനി, കമ്മിറ്റി മെമ്പർ ബിബിൻ ഗ്രേയ്സ് എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisement