പത്തനംതിട്ട കാരുമല വീട്ടിൽ ഏലിയാമ്മ ജോൺ (87) നിര്യാതയായി

പത്തനംതിട്ട കാരുമല വീട്ടിൽ  ഏലിയാമ്മ ജോൺ (87) നിര്യാതയായി

പത്തനംതിട്ട: കാരുമല വീട്ടിൽ കെ.എം. യോഹന്നാൻ്റെ ഭാര്യ ഏലിയാമ്മ ജോൺ (87) നിര്യാതയായി. സംസ്കാരം ജൂലൈ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ഐപിസി കാർമേൽ പുത്തൻപീടിക സഭാ സെമിത്തേരിയിൽ.

മക്കൾ: ലീലാമ്മ,ലാലി,സൂസി (കുവൈറ്റ്), സിസിലി (കുവൈറ്റ്), പരേതയായ ലിസി. 

മരുമക്കൾ: ബാബു, മോനചൻ, ബാബു(കുവൈറ്റ്), സജി(കുവൈറ്റ്).

Advertisement