ചാക്കോ പി. ഉമ്മന്റെ സംസ്കാരം ജനു. 6 ന്

ചാക്കോ പി. ഉമ്മന്റെ സംസ്കാരം ജനു. 6 ന്

ന്യൂയോർക്ക് : ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി ചർച്ച് സ്ഥാപകനും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയുടെ പിതാവ് പത്തനാപുരം പൊയ്കയിൽ ചാക്കോ പി. ഉമ്മൻ (96)  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജനു.6 ന് ശനിയാഴ്ച ന്യൂയോർക്കിൽ Gateway Chry Centre ൽ രാവിലെ 8.30 മുതൽ 10.30 വരെ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം Melville Cemetery യിൽ നടക്കും.

വ്യൂയിങ് സർവീസ് ജനു. 5 ന് വൈകിട്ട് 6 മുതൽ 9 വരെ ന്യൂയോർക്ക് Gateway Chry Centre ൽ നടക്കും.

പരേതയായ അന്നമ്മ ചാക്കോയാണ് ഭാര്യ.

മറ്റു മക്കൾ : സൈമൺ പി. ചാക്കോ , പാസ്റ്റർ കുഞ്ഞുമ്മൻ പി. ചാക്കോ , മാത്യു പി. ചാക്കോ , ചെറിയാൻ പി. ചാക്കോ , ചാർളി പി. ചാക്കോ , പാസ്റ്റർ ഉമ്മൻ പി. ചാക്കോ.

മരുമക്കൾ : ശോശാമ്മ സൈമൺ , അച്ചാമ്മ ചാക്കോ, കുഞ്ഞു മോൾ ചാക്കോ, അരുൾ ചാക്കോ, അനു ചാക്കോ , ബെറ്റി ചാക്കോ, ലൗലി ചാക്കോ.

Memorial Service 

(For Extended Families and Church - No Viewing)

6:30pm - 9:00pm

Thursday January 4, 2024

Christ Assembly of God

47 Pacific Ave Franklin Square, NY 11010

Viewing Service

6:00pm - 9:00pm

Friday January 5, 2024

Gateway Christian Center

502 N Central Ave, Valley Stream, NY 11580

 

Funeral Service

8:30am - 10:30am

Saturday January 6, 2024

Gateway Christian Center

502 N Central Ave, Valley Stream, NY 11580

 

Interment

Melville Cemetery

Sweet Hollow Road Just North of, Old Country Rd, Melville, NY 11747