ചുരുവിള പുത്തൻവീട്ടിൽ ഏലിക്കുട്ടി ഡാനിയേൽ കർത്തൃസന്നിധിയിൽ

ചുരുവിള പുത്തൻവീട്ടിൽ ഏലിക്കുട്ടി ഡാനിയേൽ കർത്തൃസന്നിധിയിൽ

കുളക്കട : ചുരുവിള പുത്തൻവീട്ടിൽ ഏലിക്കുട്ടി ഡാനിയേൽ (84) കർത്തൃസന്നിധിയിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് 12.30 ന് IPC ശാലേം കുളക്കട സെമിത്തേരിയിൽ. 

പരേത തലവൂർ വെട്ടിക്കാട്ടെത്ത് പരേതനായ യോഹന്നാന്റെയും പരേതനായ അന്നമ്മയുടെയും മകൾ.

ഭർത്താവ്: പരേതനായ ദാനിയേൽ. മക്കൾ: രാജു ഡാനിയൽ ,റോസമ്മ ഫിലിപ്പ്, ബാബുദാനിയിൽ, ഗ്രേസി രാജൻ, ആലീസ് ജോസ്.

മരുമക്കൾ : സാലി രാജു, പരേതനായ പാസ്റ്റർ ഫിലിപ്പ് ലൂക്കോസ്, ഡെയ്സി ബാബു, S K രാജൻ, ദാനിയേൽ ജോസ്.

Advertisement