മാവേലിക്കര മണറ്റേൽ ഏബനേസർ ഗീവർഗീസ് ഏബ്രഹാം (61) നിര്യാതനായി
മാവേലിക്കര : പിസിജി സഭാംഗം മാവേലിക്കര മണറ്റേൽ ഏബനേസർ ഗീവർഗീസ് ഏബ്രഹാം (61) നിര്യാതനായി.സംസ്കാരം സെപ്.5ന് മാവേലിക്കര പ്രായിക്കര പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡിൻ്റെ നേതൃത്വത്തിൽ ഉച്ചക്ക്12 ന് നടക്കും.
ഭാര്യ: അന്നമ്മ (ശോഭ). മക്കൾ: ഐസക്ക്, കെസിയ