പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി
പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ് (44) നിര്യാതനായി.
സംസ്കാരം സെപ്റ്റംബർ 3 വ്യാഴം രാവിലെ 9 ന് മുണ്ടുകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.
ഭാര്യ: പുന്നവേലി താന്നിമുണ്ടക്കൽ ആര്യക്കര കുടുംബാംഗം ജിത സൂസൻ.
മക്കൾ: ആൻഡ്രൂ , ആൽവിൻ .
Advertisement
























































































