Posts

Bride Wanted

പെന്തെക്കോസ്തു യുവാവ്; BTech (Mech),  UAE - ൽ മെക്കാനിക്കൽ എൻജിനീയർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9575

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (29/ DoB: 19-02-1996 / 172 സെ.മീ.) BTech (Mech),  UAE - ൽ പ്രമുഖ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു. പ്രൊഫഷണൽ യോഗ്യതയുള്ള ആത്മീയരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 91 9207972428, +971 506632940 (UAE)

Bride Wanted

പെന്തെക്കോസ്തു യുവാവ്; BCom with Accountant course; ബജാജ് ഫിനാൻസിൽ അക്കൗണ്ടന്റ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9574

ചേരമർ ക്രിസ്ത്യർ പെന്തെക്കോസ്തു യുവാവ് (DoB: 24-10-1996/158 സെ.മീ.) BCom with Accountant course, ബജാജ് ഫിനാൻസിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ : 9526874542

varient
varient
varient
Bride Wanted

പെന്തെക്കോസ്തു യുവാവ്; ബി ടെക് മെക്കാനിക്കൽ എൻജിനീയർ,  ക്വാളിറ്റി എൻജിനീയറായി ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 9573

ദുബായിൽ ജോലി ചെയ്യുന്ന സിറിയൻ  ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/ 170 സെ.മീ./ ഇരവിപേരൂർ സ്വദേശി) ബി ടെക് മെക്കാനിക്കൽ എൻജിനീയർ,  ക്വാളിറ്റി എൻജിനീയറായി ജോലി ചെയ്യുന്നു. ഫെബ്രുവരി മാസത്തിൽ അവധിക്ക് നാട്ടിൽ വരുന്നു. അനുയോജ്യവും ആത്മീയരുമായ നാട്ടിലോ വിദേശത്തോ ജോലിയുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9446685494;  8281178270

Groom Wanted

Pentecostal Girl in Canada; Working in Pharmacy in Sunny Brook hospital / Wanted Groom / GN Matrimony - 9572

Syrian Christian parents attending Independent Church , based in Trivandrum invite proposals for their daughter (DoB 30.06.1998 /157 cm) working in Pharmacy in Sunny Brook hospital, Canada. Invite for PR received. Seeking suitable alliances from spiritual and qualified boys from Canada, or educated outside Kerala. Contact: +91 94007 37902

Bride Wanted

Pentecostal Boy in Saudi Arabia; BE Mechanical; Wanted Bride / GN Matrimony - 9571

മെക്കാനിക്കൽ എഞ്ചിനീയറായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ആത്മീയനായ സിറിയൻ പെന്തെക്കോസ്തു യുവാവിന് (BE. Mechanical Engineering / 33/ October 1992 / 174cm) ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  Contact: 98478 42027

Bride Wanted

Pentecostal Boy; Pharm.D, MA in Christianity; Full-time Evangelist / Wanted Bride / GN Matrimony - 9571

ഉയർന്ന ജോലിയിൽ ആയിരിക്കുമ്പോൾ സുവിശേഷവേലയ്ക്ക് ഇറങ്ങിത്തിരിച്ച സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ്. വെളുത്ത നിറം. (November 1991/ 172cm/ Pharm.D, MA in Christianity). ആത്മനിറവും സുവിശേഷീകരണത്തിന് താല്പര്യമുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജോലിയോടൊപ്പം സുവിശേഷവേലയിലായിരിക്കുന്നവർക്കും ബന്ധപ്പെടാം.Contact: 94479 76956, 82819 89011

varient
varient
varient