പി.വൈ.പി.എ വാളകം സെന്റർ: +2 മെറിറ്റ് അവാർഡ്

പി.വൈ.പി.എ വാളകം സെന്റർ: +2 മെറിറ്റ് അവാർഡ്

വാളകം: പി.വൈ.പി.എ വാളകം സെന്റർ +2 മെറിറ്റ് അവാർഡിന് ഐപിസി ഹെബ്രോൻ വാളകം സഭാംഗം മനോഹ് ബിജു പോൾ അർഹനായി.  ആഗസ്റ്റ് 15ന് നടന്ന മാസയോഗത്തിൽ ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ് ഫലകവും ക്യാഷ് പ്രൈസും സമ്മാനിച്ചു. ഐപിസി വാളകം സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ.വി. പൗലോസ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സണ്ണി കുര്യൻ എന്നിവർ സന്നിഹിതരായിരുന്നു. പി.വൈ.പി.എ ഭാരവാഹികൾ നേതൃത്വം നൽകി.

Advertisement