സെൻട്രൽ കോസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (സിഡ്നി) പ്രവർത്തനോദ്ഘാടനം ജനു. 21ന്

സെൻട്രൽ കോസ്റ്റ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (സിഡ്നി) പ്രവർത്തനോദ്ഘാടനം ജനു. 21ന്

ഗോസ്‌ഫോർഡ്: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള സിഡ്നി പെന്തെക്കോസ്റ്റൽ വർഷിപ് സെന്റർ (SPWC), ന്യൂ സൗത്ത് വെയിൽസിലുള്ള ഗോസ്‌ഫോഡിൽ ആരംഭിക്കുന്ന പുതിയ സഭയുടെ പ്രവർത്തനോദ്ഘാടനം ജനു. 21നു, Wyoming Community Centre, 147 Maidens Brush Rd, Wyoming യിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: https://cccf.org.au/ 

0432576400, 0452614377