ഡിവൈന്‍ സ്‌കൂള്‍ ഓഫ് തിയോളജി ഗ്രാജുവേഷന്‍ സെറിമണി ഇന്ന് ആഗ. 13 ന്

ഡിവൈന്‍ സ്‌കൂള്‍ ഓഫ് തിയോളജി ഗ്രാജുവേഷന്‍ സെറിമണി ഇന്ന് ആഗ. 13 ന്
ad
ad
ad

കോലഞ്ചേരി: കായംകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ സ്‌കൂള്‍ ഓഫ് തിയോളജിയുടെ ഗ്രാജുവേഷന്‍ 2026 സെറിമണി ആലുവ വൈഎംസിഎ യില്‍ ആഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ നടക്കും. സ്ഥാപനത്തിന്റെ ഔദ്യോഗിക ഭാരവാഹികളും അദ്ധ്യാപരും വിദ്യാര്‍ത്ഥികളും ഇന്നത്തെ മീറ്റിംഗില്‍ സംബന്ധിക്കും. ഉച്ചയോടെ സമാപിക്കും. ബൈബിള്‍ സ്‌കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനായിട്ട് നടത്തപ്പെടുന്നതിനാല്‍ ലോകത്ത് എവിടെയുമുള്ള വ്യക്തികള്‍ക്ക് ബൈബിള്‍ പഠനത്തിന് സൗകര്യമായതായി ഡോ. എബ്രഹാം ജോര്‍ജ് പ്രിന്‍സിപ്പളായി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ സ്‌കൂള്‍ ഓഫ് തിയോളജി ഭാരവാഹികള്‍ അറിയിച്ചു. Dip. Th (2 yrs), B.Th. (3 yrs), M. Div. (3 yrs) കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും +91 7559981214 ബന്ധപ്പെടാം.

ഗുഡ്‌ന്യൂസ് ലൈവ് ഗ്രാജുവേഷന്‍ 2026 സെറിമണി തത്സമയം വീക്ഷിക്കാം  

https://www.youtube.com/live/0Y1jo097gec?si=B8SxHqZWTkdj3mUy