പെന്തെക്കോസ്തു യുവാവ്; പ്ലസ് ടു, ഇൻസ്ട്രുമെന്റേഷൻ; അബുദബിയിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4898

കത്തോലിക്ക സഭാ വിഭാഗത്തിൽ നിന്നും കുടുംബമായി പെന്തെക്കോസ്തു വിശ്വാസത്തിലേക്ക് വന്ന യുവാവ് (28/ 176 സെ.മീ) വെളുത്തനിറം, പ്ലസ് ടു, ഇൻസ്ട്രുമെന്റേഷൻ അബുദാബിയിൽ ജോലി ചെയ്യുന്നു.  ഇടത്തരം  കുടുംബം. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു
ഫോൺ:  9495274955,  9846720149.