ചർച്ച് ഓഫ് ഗോഡ് കൗൺസിൽ തെരഞ്ഞെടുപ്പ് : ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം

ചർച്ച് ഓഫ് ഗോഡ് കൗൺസിൽ  തെരഞ്ഞെടുപ്പ് : ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഓവർസിയറെ പിന്തുണക്കുന്ന ഔദ്യോഗിക വിഭാഗത്തിന് വൻ വിജയം സഭാ ആസ്ഥാനത്ത് നടന്ന വോട്ടെണ്ണൽ രാത്രി ഒരുമണിയോടെയാണ് പൂർത്തിയായത്. 954 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാൻ വേണ്ടി നടന്ന തെരഞ്ഞെടുപ്പിൽ വരണാധികാരിയായിരുന്നത് നിലവിലെ ഓവർസിയർ റവ.സി.സി. തോമസ് തന്നെയാണ്. വിജയിച്ചവരുടെ ലിസ്റ്റും ലഭിച്ച വോട്ടും

1 ഷിബു കെ മാത്യു -625

2 വൈ റെജി -616

3 പി.എ ജെറാൾഡ് -598

4 വിനോദ് ജേക്കബ് -575

5 സജി എബ്രഹാം -507

6 മാത്യു ബേബി -504

7 ഫിന്നി ജോസഫ് -492

8 ലൈജു നൈനാൻ -447

9 സാംകുട്ടി മാത്യു -429

10 വി പി തോമസ് -418

11 ഷിജു മത്തായി -407

12 ഷൈജു തോമസ് -406

13  വൈ.മോനി-381

14 ജോൺസൺ ഡാനിയേൽ -357

15 തോമസ്കുട്ടി എബ്രഹാം -345

Advertisement