ഡിവൈൻ ടച്ച് യുവജന ക്യാമ്പ് മെയ് 6 മുതൽ

ഡിവൈൻ ടച്ച് യുവജന ക്യാമ്പ്  മെയ് 6 മുതൽ

കായംകുളം : ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ യൗവന സമൂഹത്തിന്റെ ആത്മീയ ഉന്നതിയെ ലക്ഷ്യംമാക്കി 'ഡിവൈൻ ടച്ച്  ' എന്ന യുവജന ക്യാമ്പ് എറണാകുളം അങ്കമാലി തുറവൂർ കൺവെൻഷൻ സെൻട്രൽ  മെയ് 6 മുതൽ 9 വരെ ചതുർദിന ക്യാമ്പ് നടക്കുും.

ആത്മനിറവിനും കൃപാവരങ്ങൾക്കും പ്രാധാന്യം നൽകുകയും യുവജനങ്ങൾ നേരിടുന്ന ഇന്നത്തെ വെല്ലുവിളികൾ ആസ്പദമാക്കി വിവിധ വിഷയങ്ങളിൽ പരിചയസമ്പന്നരായ അധ്യാപക ക്ലാസ് നയിക്കുകയും പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ബുക്ക് ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക്: +91 94463 44490