ഗുഡ്‌ന്യൂസ്‌ ഖത്തർ ചാപ്റ്ററിന്റെ പഠനസഹായ കിറ്റുകൾ വിതരണം ചെയ്തു

ഗുഡ്‌ന്യൂസ്‌ ഖത്തർ ചാപ്റ്ററിന്റെ പഠനസഹായ കിറ്റുകൾ വിതരണം ചെയ്തു

സുൽത്താൻ ബത്തേരി: ഗുഡ്‌ന്യൂസ്‌ ഖത്തർ ചാപ്റ്റർ സ്പോൺസർ ചെയ്ത പഠനസഹായ കിറ്റുകൾ 51 നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്തു. പാസ്റ്റർ ജോസ് ജേക്കബ് (വൈസ് പ്രസിഡൻ്റ്_ ഐ പി .സി. വയനാട് സെൻ്റർ ), പാസ്റ്റർ സിനോയി ടി.പി. എന്നിവരുടെ നേതൃത്വത്തിൽ വയനാട്ടിലെ അർഹരായ വിഭാഗത്തിൽപ്പെട്ട കുഞ്ഞുങ്ങൾക്കാണ് പഠന സാമഗ്രികൾ നൽകിയത് .