ദി ചർച് ഓഫ് ഗോഡ് (കല്ലുമല ) കോട്ട ദൈവസഭ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ

ദി ചർച് ഓഫ് ഗോഡ് (കല്ലുമല ) കോട്ട ദൈവസഭ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ

മുളക്കുഴ (കോട്ട ): ദി ചർച് ഓഫ് ഗോഡ് (കല്ലുമല ) കോട്ട ദൈവസഭയുടെ കൺവെൻഷൻ കോട്ട എലിമുക്ക് ജംഗ്ഷന് സമീപം ഫെബ്രുവരി 8 മുതൽ 10 വരെ നടക്കും. ദൈവസഭയുടെ മുളക്കുഴ സെക്ഷൻ സംയുക്ത ആരാധന 11 ഞായറാഴ്ച പകൽ 9 മണി മുതൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ റെജി ശാസ്താംകോട്ട , ഷിബിൻ ശാമുവേൽ , അജി എം പോൾ ,ജെയ്‌സ് പാണ്ടനാട് എന്നിവർ പ്രസംഗിക്കും.

മിസ്സിയോ ഡെയ് മ്യൂസിക് ബാൻഡ് കൊട്ടാരക്കര ഗാനശശ്രുഷ ലീഡ് ചെയ്യും .സംയുക്ത ആരാധനയിലും മറ്റു യോഗങ്ങളിലും പാസ്റ്റർമാരായ എം ഡി രാജൻ , സാം വർഗീസ് , കെ. എസ് മത്തായി , ജോസഫ് ടി പുന്നൂസ് , സജി ഡാനിയേൽ, ജേക്കബ്, നിബിൻ തോമസ് , സുരേഷ് പി എം , എം . ആർ ജേക്കബ് എന്നിവർ പ്രസംഗിക്കും.