കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികൾ

കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികൾ

കൽപ്പറ്റ: പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികളായി പാസ്റ്റർ എം.സി രമേശ് (പ്രസിഡൻറ് ), പാസ്റ്റർ ജിജോ സെബാസ്റ്റ്യൻ (വൈസ് പ്രസിഡൻറ്), പാസ്റ്റർ സജേഷ് സണ്ണി (സെക്രട്ടറി), പാസ്റ്റർ സിഡി വിൻസൻറ് (ജോയിൻ സെക്രട്ടറി), പാസ്റ്റർ ജോസഫ് എബ്രഹാം (ജോയിൻ സെക്രട്ടറി), കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ സജി, രാജീവ്, റെനി, സഞ്ജു എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement