മന്തിപ്പാറ ചരളേൽ ശോശാമ്മാ പൗലോസ് (76) കർത്തൃസന്നിധിയിൽ

മന്തിപ്പാറ ചരളേൽ ശോശാമ്മാ പൗലോസ് (76) കർത്തൃസന്നിധിയിൽ
ad
ad
ad

മന്തിപ്പാറ (പുറ്റടി ): എ.ജി. സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ  പാസ്റ്റർ സി.സി. പൗലോസിന്റെ ഭാര്യ ശോശാമ്മാ പൗലോസ് ചരളേൽ (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജൂലൈ 22 (ബുധൻ) രാവിലെ 9ന് മന്തിപ്പാറ എ.ജി.ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1ന് സഭാ സെമിത്തേരിയിൽ. 

മക്കൾ: പാസ്റ്റർ. സി. പി. ജേക്കബ് (ഐപിസി കട്ടപ്പന സെന്റർ), ജോൺസൻ സി.പി (ദുബായ്), ഫിലിപ്പ് സി.പി (ബാംഗ്ലൂർ), മറിയാമ്മ ബിജു, സാം സി.പി (UK).

മരുമക്കൾ: ലിറ്റി ജേക്കബ്, ബിൻസി ജോൺസൻ (ദുബായ്), ഡോ. സുജാ ഫിലിപ്പ് (ബാംഗ്ലൂർ), പാ. ബിജു തങ്കച്ചൻ (സെൻട്രൽ എ.ജി, കോട്ടയം), റിന്റു സാം (UK)

Advertisement