കുബ്ലാംപൊയ്ക കല്ലികോത്തിൽ എലിസബേത്ത് മാത്യു (75) നിര്യാതയായി

കുബ്ലാംപൊയ്ക കല്ലികോത്തിൽ  എലിസബേത്ത് മാത്യു (75) നിര്യാതയായി

പുളികീഴ്: കുബ്ലാംപൊയ്ക കല്ലികോത്തിൽ പരേതനായ കെ എ മാത്യുവിന്റെ ഭാര്യ എലിസബേത്ത് മാത്യു (75) നിര്യാതയായി. സംസ്കാരം ശനിയാഴ്ച്ച . മക്കൾ: ജോമോൾ, ജിബി. മരുമക്കൾ. കുരുവിള മത്തായി, സജു. കൊച്ചുമകൻ. ഡാനിമോൻ