മേലുകാവ്മറ്റം  കാരിമാക്കൽ ജോസി കെ ജോയ് (53) നിര്യാതനായി

മേലുകാവ്മറ്റം  കാരിമാക്കൽ ജോസി കെ ജോയ് (53) നിര്യാതനായി

മേല്‌കാവുമറ്റം:  കാരിമാക്കൽ ജോസി കെ ജോയ് (53) നിര്യാതനായി. സംസ്‌കാരം ജനുവരി 4ന്.

പാസ്റ്റർ വിൽ‌സൺ ജോസഫിന്റെയും( ഗ്രെയ്റ്റർ നോയിഡ), പാസ്റ്റർ ജോമോൻ ജോസഫിന്റെയും( ഡൽഹി ) സഹോദരൻ ആണ്.