തുണ്ടിയിൽ സണ്ണി പി. സക്കറിയ(59) മസ്ക്കറ്റിൽ നിര്യാതനായി ; സംസ്കാരം ഇന്ന് ഡിസം. 27 ന്
തിരുവല്ല: മസ്ക്കറ്റ് ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലളി സഭാംഗം വള്ളംകുളം തുണ്ടിയിൽ പരേതനായ പി.എസ്. ജോയികുട്ടിയുടെ മകൻ സണ്ണി പി. സഖറിയ (59) മസ്ക്കറ്റിൽ നിര്യതനായി. സംസ്കാരം ഇന്ന് ഡിസം. 27 ന് ഉച്ചക്കഴിഞ്ഞ് 2 ന് മസ്ക്കറ്റ് PDO ക്രിസ്ത്യൻ സെമിത്തേരിയിൽ ക്രിസ്ത്യൻ ഫെയ്ത്ത് അസംബ്ലി ചർച്ചിന്റെ നേതൃത്യത്തിൽ നടക്കും. പുറത്തുമുറിയിൽ ഇടത്തി നേട്ട് കുടുംബാംഗമാണ്.
ഭാര്യ: പള്ളിക്കൽ ഈരിക്കൽ പടിറ്റതിൽ സൂസൻ . മക്കൾ : സെൻ, സ്നേഹ. മരുമക്കൾ : സുമി, പ്രവീൺ.