ഒലവക്കോട് കരിസ്‌മ സഭാംഗം പല്ലവി (23) നിര്യാതയായി

ഒലവക്കോട് കരിസ്‌മ സഭാംഗം പല്ലവി (23) നിര്യാതയായി

പാലക്കാട് : ഒലവക്കോട് കരിസ്‌മ സഭാംഗം പല്ലവി (23) നിര്യാതയായി. മൈസൂർ സ്വദേശിനി ആണ്.  മാധവൻ ആണ് ഭർത്താവ്. പ്രസവത്തിനു വേണ്ടി മൈസൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. പ്രസവത്തോടെ ബ്ലഡ് പ്രഷർ വർദ്ധിക്കുകയും  11:30 ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെടുകയും ചെയ്തു. സംസ്കാരം ഞായറാഴ്ച 10 ന്   സ്വഭവനത്തിൽ ലോക്കൽ സഭയുടെ നേതൃത്വത്തിൽ നടക്കും.