കൊടുംന്തറ പുത്തൻവീട്ടിൽ കുഞ്ഞമ്മ ജോർജ് (89) നിര്യാതയായി

കൊടുംന്തറ പുത്തൻവീട്ടിൽ കുഞ്ഞമ്മ ജോർജ് (89) നിര്യാതയായി

കോന്നി: എലിമുള്ളും പ്ലാക്കൽ കൊടുംന്തറ പുത്തൻവീട്ടിൽ പരേതനായ കെ .എം. ജോർജിൻറെ ഭാര്യ കുഞ്ഞമ്മ ജോർജ് (89)നിര്യാതയായി.

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച  ഫെബ്രു. 12 രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിച്ച് 12.30 ന് ചർച്ച് ഓഫ് ഗോഡ് എലിമുള്ളും പ്ലാക്കൽ സഭാസെമിത്തേരിയിൽ നടക്കും.

മക്കൾ: വിൽസൺ ജോർജ് (യു.എസ്), ആലീസ്കുട്ടി, കൊച്ചുമോൾ(ലിസി), റോയി , ജെയിംസ് , പാസ്റ്റർ ലൂയിസ്, രാജി മോൾ.

മരുമക്കൾ: ഡെയ്സി (യുഎസ് എ) പാസ്റ്റർ ജോസ് ,സാം കുട്ടി ,റൂബി , ജൈനി, സുനി,റെജി.

വാർത്ത: കെ.ബി. ഐസക്ക്