കോന്നി സെന്റർ പിവൈപിഎ ഭാരവാഹികൾ 

കോന്നി സെന്റർ പിവൈപിഎ ഭാരവാഹികൾ 

കോന്നി:  പിവൈപിഎ കോന്നി സെന്റർ 2024- 27 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു.  രക്ഷാധികാരി പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ,  പ്രസിഡന്റ് ഇവാ. ബ്ലസ൯ തോമസ് കുമ്പനാട്, വൈസ് പ്രസിഡന്റ് ജിഷൻ ജിയോ വർഗീസ്, സെക്രട്ടറി സാജു എസ്, ജോ. സെക്രട്ടറി സോണി അലക്സ്, ട്രഷറർ ബ്ലസ൯ തോമസ്, പബ്ലിസിറ്റി & താലന്ത് കൺവീനർ ഇവാ. ജോമോ൯ സി ജെ എന്നിവരാണ് ഭാരവാഹികൾ. കൂടാതെ കമ്മിറ്റി അംഗങ്ങളായി സിബി ജോർജ്, ആ൯സൺ സാം, അജയ൯ എന്നിവരെയും തിരഞ്ഞെടുത്തു. കോന്നി സെന്റർ പ്രസിഡന്റ് പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ ജനറൽ ബോഡിയ്ക്ക് അദ്ധ്യക്ഷത വഹിച്ചു.

Advertisement