ഐപിസി പട്ടാമ്പി സെൻറ്റർ കൺവെൻഷൻ ജനു. 6, 7 തിയതികളിൽ

ഐപിസി പട്ടാമ്പി സെൻറ്റർ കൺവെൻഷൻ ജനു. 6, 7 തിയതികളിൽ

പാലക്കാട് : ഐപിസി പട്ടാമ്പി സെന്റർ 10 മത് വാർഷിക കൺവെൻഷൻ ഗോസ്പൽ ഫെസ്റ്റിവൽ ജനുവരി 6, 7 തിയതികളിൽ പട്ടാമ്പി ഓൾഡ് ഫെറി ചർച്ച് ഒഫ് ഗോഡ് പ്രയർഹാളിൽ നടക്കും.

പാസ്റ്റർമാരായ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ അജി ആൻറ്റണി , പാസ്റ്റർ വർഗ്ഗിസ് മത്യൂ, പാസ്റ്റർ ജോർജ് എം. എബ്രഹാം എന്നിവർ പ്രസംഗിക്കും.  പട്ടാമ്പി സെന്റർ മിനിസ്റ്റർ പാസ്റ്റർ ചാക്കോ ദേവസ്യ കൺവെൻഷന് നേതൃത്വം നൽകും.

Advertisement