പെന്തെക്കോസ്തു യുവാവ്; Software Engineer; ദുബായ് IT കമ്പനിയിൽ പ്രോജക്ട് ലീഡ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 6095

റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നും കുടുംബമായി വിശ്വാസത്തിൽ വന്ന (എറണാകുളത്ത് താമസിക്കുന്ന) പെന്തെക്കോസ്തു യുവാവ് (27/ 179 സെ.മീ.) Software Engineer ദുബായ് IT കമ്പനിയിൽ പ്രോജക്ട് ലീഡ്. അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. B.Tech, MBA, MCA, B Sc Nurse ഇവർക്ക് മുൻഗണന.
ഫോൺ: +91 8289851140.