ഐ.പി.സി. ഖത്തര്‍ റീജിയന്‍ സണ്‍ഡേ സ്കൂളിന് പുതിയ ഭാരവാഹികൾ 

ഐ.പി.സി. ഖത്തര്‍ റീജിയന്‍ സണ്‍ഡേ സ്കൂളിന് പുതിയ ഭാരവാഹികൾ 
പാസ്റ്റർ ജോര്‍ജ്ജ് മാത്യു, സാജന്‍ എബ്രഹാം, ജിജോമോന്‍ സ്കറിയ, മനു രാജു, ജിന്‍സ് ജോണ്‍, ബിന്നി ജേക്കബ്, ഫിന്നി ജോസി, സാജന്‍ കെ. ഉമ്മന്‍ മാര്‍ട്ടിന്‍ വര്‍ക്കി, ജെറി ഏബ്രഹാം എന്നിവർ

ദോഹ: ഐപിസി ഖത്തര്‍ റീജിയന്‍ സണ്‍ഡേ സ്കൂളിന് 2023-2026 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു. ഡയറക്ടര്‍ പാസ്റ്റർ  ജോര്‍ജ്ജ് മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ സാജന്‍ എബ്രഹാം, സെക്രട്ടറി ജിജോമോന്‍ സ്കറിയ, ജോയിന്‍റ് സെക്രട്ടറിമാരായി മനു രാജു, ജിന്‍സ് ജോണ്‍, ട്രഷറാര്‍ ബിന്നി ജേക്കബ്, ജോയിന്‍റ് ട്രഷറാര്‍ ഫിന്നി ജോസി, ടാലന്‍റ് കണ്‍വീനറായി സാജന്‍ കെ. ഉമ്മന്‍ എന്നിവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി മാര്‍ട്ടിന്‍ വര്‍ക്കി, ജെറി ഏബ്രഹാം എന്നിവരെ 9 ഡിസംബര്‍, 2023-ന് ഐ.പി.സി. ഖത്തര്‍ റീജിയന്‍ പ്രസിഡന്‍റ് പാസ്റ്റര്‍ എന്‍ ഓ. ഇടിക്കുളയുടെ അധ്യക്ഷതയില്‍ കൂടിയ ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുത്തു.

Advertisement