ന്യൂ ക്രിയേഷൻ കോൺഫറൻസ് ജനുവരി 19 മുതൽ

ന്യൂ ക്രിയേഷൻ കോൺഫറൻസ് ജനുവരി 19 മുതൽ

ന്യൂജേഴ്സി: ന്യൂടെസ്റ്റ്മെൻ്റ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പാസ്റ്റർ ഡയസ് എബ്രഹാം നേതൃത്വം നൽകുന്ന ന്യൂ ക്രിയേഷൻ കോൺഫ്രൻസ് ന്യൂ ജേഴ്സിയി അമേരിക്കാസ് കെസ്വിക് ക്രിസ്ത്യൻ റിട്രീറ്റ് ആൻഡ് കോൺഫ്രൻസ് സെൻററിൽ നടക്കും. പാസ്റ്റർ മാർക്ക് കേയ്സ്, പാസ്റ്റർ മാർക്ക് ബ്രിസ്ബോയ്സ്, ക്രിസ്ത്യൻ വേന്നർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. 

കമ്പ്യൂട്ടർ എൻജിനീയറായിരുന്ന പാസ്റ്റർ ഡയസ് എബ്രഹാം 2015 മുതലാണ് ഭാര്യ നാൻസിയുമായി ചേർന്ന് ന്യൂ ടെസ്റ്റ് മിനിസ്ട്രീസ് ആരംഭിച്ചത് പ്രധാനമായും ലഹരിക്ക് അടിമകളായവരുടെ ഇടയിൽ പ്രവർത്തിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: https://newcreation.rsvpify.com/?securityToken=PDsANtr8oasJWQKumFCLOmSylWpHB3hz

Advertisement