കുഴിമുറിയിൽ ജോൺ മാത്യു (64)നിര്യാതനായി
കോയമ്പത്തുർ: പത്തനംതിട്ട ഓമല്ലൂർ കുഴിമുറിയിൽ കെ.എം ജോണിന്റെയും തങ്കമ്മയുടെയും മുന്നാമ്മത്തെ മകൻ ജോൺ മാത്യു (64)നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ: ഗ്രെസി മാത്യു. മക്കൾ: ജെറിൻ മാത്യു, ജെനി മാത്യു, ജെഫ്രിൻ മാത്യു. മരുമക്കൾ: പ്രീതി ദേവസി, കോസ്റ്റാ. സഹോദരങ്ങൾ:സാമുവേൽ,നോബിൾ, മാത്യു, മിനി.
വാർത്ത: രാജൻ ആര്യപ്പള്ളിൽ, അറ്റലാന്റാ