പനവേലി മുകളുവിള മേരികുട്ടി (ഓമന - 74) നിര്യാതയായി
കൊട്ടാരക്കര : പനവേലി മുകളുവിള (ബഥേൽ) വീട്ടിൽ മേരികുട്ടി (ഓമന - 74) നിര്യാതയായി. സംസ്കാരം ഏപ്രിൽ 18 ന് ശനിയാഴ്ച്ച ഉച്ചക്ക് 12 ന് പനവേലി ഐപിസി സെമിത്തേരിയിൽ. തൃക്കണ്ണമംഗൽ മാരൂർ കുടുബാംഗമാണ്.
ഭർത്താവ്: പരേതനായ ഐ. ജോൺ. മക്കൾ: സരിത ജോൺ, സവിത ജോൺ(USA). മരുമക്കൾ ഫിലിപ്പ് ഡേവിസ് (USA), പരേതനായ സജി മാത്യു.
Advt


