Posts
Pentecostal boy; MBA Finance ; Working in Chennai / Wanted bride/ GN Matrimony - 7235
Syrian Christian Pentecostal parents invite proposal for their son, MBA Finance, working in Chennai,(DoB 18.12.1992 /165cm), born and brought up in Muscat. Preference from spiritual (non ornaments) educated Malayalee Pentecostal girls with fluent English. Contact: (WA)- 9498089266 /7299248266
പെന്തെക്കോസ്തു യുവതി; ഒക്കുപ്പേഷണൽ തെറാപ്പി; അയർലൻ്റിൽ ജോലി / വരനെ ആവശ്യമുണ്ട് / GN Matrimony 7234
പെന്തെക്കോസ്തു യുവതി (32 / DOB 08.10.1991) ഒക്കുപ്പേഷണൽ തെറാപ്പി കഴിഞ്ഞു ഇപ്പോൾ അയർലൻ്റിൽ ജോലി ചെയ്യുന്നു. ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 96330 84133 ; 62354 82755
പെന്തെക്കോസ്തു യുവാവ്; ജനറൽ നേഴ്സിംഗ്; മാൾട്ടയിൽ ഹെൽത്ത് കെയറിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7233
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (DOB: 06-03-1989/ 177 സെ.മീ.) ജനറൽ നേഴ്സിംഗ്, മാൾട്ടയിൽ ഹെൽത്ത് കെയറിൽ ജോലി ചെയുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ട യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഡിസംബറിൽ നാട്ടിൽ വരുന്നു.
ഫോൺ: +35699466209 +919947605307
പെന്തക്കോസ്തു യുവാവ്; Software engineer / Wanted Bride / GN Matrimony 7232
ചേരമർ ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ്, (28, 168 cm) Software engineer, Bangalore. ജോലിയുള്ള പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന.
Ph. 8848774977, 9846994628
പെന്തക്കോസ്ത് യുവാവ്; MBA; ഫാർമസൂട്ടിക്കൽ കമ്പനിയിൽ HR / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7231
സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് (29/168cm/6-4-1995)MBA ബാംഗ്ലൂരിൽ ഫാർമസൂട്ടിക്കൽ കമ്പനിയിൽ HR ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തകോസ്ത് യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Health Care Professionals നു മുൻഗണന.
Contact no.9497703153,9447163153
പെന്തക്കോസ്തു യുവാവ്; B.Tech. ECE; ഖത്തറില്‍ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7230
ഖത്തറില്‍ ജോലിയുള്ള സിറിയന്‍ ക്രിസ്ത്യന്‍ പെന്തക്കോസ്തു യുവാവ് 30/ 19.03.1994 / 174 c.m (B.Tech. ECE). സ്വദേശത്തോ വിദേശത്തോ ജോലിയുള്ള (B.Sc Nursing/ Medical field) രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട യുവതികളുടെ മാതാപിതാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ചുകൊള്ളുന്നു.
0097433828623
00919744577497