Posts
പെന്തെക്കോസ്തു യുവാവ്; Diploma in Mechanical Engineering; ദുബായിൽ Fire and Safety - ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 7878
പെന്തെക്കോസ്തു യുവാവ് (30/ DOB: 05-02-1994/ 173cm) Diploma in Mechanical Engineering, ദുബായിൽ Fire and Safety - ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ദുബായിലോ മറ്റ് രാജ്യത്തോ ജോലിയുള്ള നഴ്സുമാർക്ക് മുൻഗണന.
ഫോൺ: 9847349167, 9447091953
പെന്തെക്കോസ്തു യുവതി; ബിടെക്, ഇലക്ട്രിക്കൽ എൻജിനീയറായി കൊച്ചിയിൽ ജോലി ചെയ്യുന്നു / വരനെ ആവശ്യമുണ്ട് / GN Matrimony 7877
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (28 / DOB: 02.09.1996/ 155 സെ.മീ.) ബിടെക്, ഇലക്ട്രിക്കൽ എൻജിനീയറായി കൊച്ചിയിൽ ജോലി ചെയ്യുന്നു. തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള അനുയോജ്യരും ആത്മീകരുമായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ: 9447828255,
+44 7442009287 (വാട്സ്ആപ്പ്)
പെന്തെക്കോസ്തു യുവതി; Canadian PR Holder / Wanted Groom / GN Matrimony 7876
കാനഡയിൽ P.R ഉള്ള, ഭർത്താവ് മരിച്ച സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവതി (38/ 157 സെ.മീ./ ഒരു കുട്ടിയുണ്ട്) ആത്മീയരായ പെന്തെക്കോസ്തു യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. കാനഡ/ അമേരിക്ക ജോലിയുള്ളവർക്ക് മുൻഗണന
ഫോൺ: +91 7306675485,
+91 8891274576 (വാട്സപ്പ്)
Pentecostal boy in Canada; Software Consultant; Wanted bride/ GN Matrimony - 7875
Parents inviting proposals for their born again, baptized and Spirit-filled son (4.10.1992 /165cm). He is a Canadian citizen, currently working in Canada as Software Consultant. Inviting proposals from born again, baptized and Spirit filled girls (with the evidence of speaking in tongues) wearing ornaments, who are professionally qualified and employed. The girl should preferably be from Canada, or willing to relocate. Kindly contact with details and a recent photograph via WhatsApp or call on +919656401480.
Pentecostal boy in Dubai; B.Com/ Wanted bride/ GN Matrimony - 7874
മാർത്തോമ സഭയിൽ നിന്നും ഒറ്റയ്ക്ക് വിശ്വാസത്തിൽ ഇറങ്ങിയ പെന്തെകോസ്തു (ഐപിസി) യുവാവ് (32/ 174 /B.Com). ദുബായിൽ കമ്പനിയിൽ ജോലി ചെയ്യുന്നു. വിശ്വാസ സ്നാനം സ്വീകരിച്ച് അഭിഷേകം പ്രാപിച്ച, അത്മീയരായ യുവതികളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ദുബായിൽ ഉള്ളവർക്ക് മുൻഗണന. Contact: Watsaap/call . +971527626371,7907428245
