സംയുക്ത പ്രാർത്ഥനാ സമ്മേളനം ഏപ്രിൽ 10ന് സൂം പ്ലാറ്റ്ഫോമിൽ
ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏപ്രിൽ 10 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ സംയുക്ത പ്രാർത്ഥനാ സമ്മേളനം സൂംപ്ലാറ്റ്ഫോമിൽ നടക്കും. ഡോ. എബി പി .മാത്യു (ഇന്ത്യാ മിഷൻ) പ്രസംഗിക്കും. പാസ്റ്റർമാരായ കെ.ജെ ജോബ് വയനാട്, ജോമോൻ ഐപ്പ്, സാജൻ പോൾ എന്നിവർ പ്രാർത്ഥനാ സെഷനുകൾ നയിക്കും. ജോഷ്വാ ജോസ്, റോബിൻ എന്നിവർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർമാരായ ഷാജി കുര്യൻ, ജിനോയ് കുര്യാക്കോസ്, കെ.ടി. ജോസഫ് എന്നിവർ നേതൃത്വം നൽകും. വിവരങ്ങൾക്ക് ഫോൺ: 9446125936
Join Zoom Meeting Link
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09
Meeting ID: 865 168 4898
Password ആവശ്യമില്ല
Advertisement











സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































