റോസമ്മ ഫിലിപ്പ് (77) ഇൻഡോറിൽ നിര്യാതയായി

റോസമ്മ ഫിലിപ്പ് (77) ഇൻഡോറിൽ നിര്യാതയായി

ഇൻഡോർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ട്രഷറർ എബി ജോണിന്റെയും, ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ മാനേജിംഗ് കൗൺസിൽ അംഗം കെ.കെ. തോമസിന്റെയും (ടോമി) സഹോദരി റോസമ്മ ഫിലിപ്പ് (77) മധ്യപ്രദേശിൽ നിര്യാതയായി. സംസ്കാരം ഇൻഡോറിൽ വച്ച് ജനു. 29 രാവിലെ 9 മുതൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നടക്കും.