ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സംയുക്ത സഭായോഗം ഡിസം. 17ന്

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ സംയുക്ത സഭായോഗം ഡിസം. 17ന്

അഹമ്മദാബാദ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഗുജറാത്ത് സെന്റർ ഐക്യാരാധന 2023 ഡിസംബർ 17 ഞായർ രാവിലെ 9:30 മുതൽ അഹമ്മദാബാദ് കുഷബവ് താക്കറെ ഓഡിറ്റോറിയത്തിൽ (സി.റ്റി.എം ചാർരാസ്ഥ) നടക്കും. പാസ്റ്റർ സാം തോമസ് (ദോഹ) പ്രസംഗിക്കും. ശാരോൻ ക്വയർ ഗാനശുശ്രൂഷനയിക്കും. പാസ്റ്റർമാരായ കെ. ഡേവിഡ്, പി.വി.ബെന്നി, വി.എ. അലക്സാണ്ടർ തുടങ്ങിയവർ നേതൃത്വം നൽകും.

വാർത്ത: കെ.ജെ ജോബ് വയനാട് 

Advertisement