ഇവാ. ജെ.വി. പീറ്റർ, സാങ്കി പീറ്റർ എന്നിവർക്കായി സംഘടിപ്പിക്കുന്ന സ്നേഹാദരം ഒക്ടോ. 11-ന്
തിരുവല്ല: ഗോസ്പൽ ട്യൂണേഴ്സ് മ്യൂസിഷ്യൻസ് ' നേതൃത്വം നൽകുന്ന മ്യൂസിക്കൽ ട്രിബ്യൂട്ട് ഒക്ടോബർ 11 ഞായർ വൈകുന്നേരം അഞ്ചു മുതൽ തിരുവല്ല ആമല്ലൂർ മഞ്ഞാടി നവജീവോദയം സെന്ററിൽ നടക്കും. സംഗീതത്തിലൂടെയും, ആത്മീയ സാക്ഷ്യത്തിലൂടെയും പ്രചോദിപ്പിച്ച ഇവാ. ജെ.വി. പീറ്റർ,സാങ്കി പീറ്റർ എന്നിവരുടെ അമൂല്യ സംഭാവനകളെ ഓർക്കുന്ന പ്രോഗ്രാമാണിത്.
വാർത്ത :ലാൽ പ്രസാദ്





